തെങ്ങോല
Friday, February 4, 2011
പ്രവാസിയും പശുവും
കെട്ടിയിട്ട് പ്രവാസത്തിന് പോയവന്‍,
പോകും മുമ്പ്
അവള്‍ക്കൊരു പശുവിനെ
വാങ്ങി കൊടുത്തിരുന്നു..
കഴുത്തിലെ കയറില്‍
വേദനകളെ ഉണക്കാനിട്ട്
അയവിറക്കാനിരിക്കുമ്പോള്‍
പശുവിനും
പ്രവാസിക്കും
ഒരേ മുഖമാണത്രേ..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)