തെങ്ങോല
Monday, June 20, 2011
മുറിവ്
എത്ര ആഴത്തിലായിരുന്നു നമുക്കിടയിലെ പ്രണയം,
അത്രയും ആഴത്തിലൊരു കുഴി കുഴിക്കുകയാണ് ഞാനിപ്പോള്‍,
നിന്റെ വാക്കുകളിലെ പഞ്ചാര ആയിരിക്കാം
എന്റെ
ഇന്നത്തെ
ഉണങ്ങാത്ത മുറിവുകള്‍ക്ക് കാരണം...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)