തെങ്ങോല
Sunday, May 29, 2011
നക്ഷത്രബംഗ്ലാവ്
വഴിതെറ്റിയൊരു കുഞ്ഞുനക്ഷത്രത്തെ കരിമേഘം തന്‍റെ മുലകളില്‍ ചേര്‍ത്ത് വച്ചു
മേഘം മഴയായ് പെയ്തപ്പോള്‍, പണ്ടൊരു പുഴ ഒഴുകിയ മണല്‍ പരപ്പിലേക്ക്
നക്ഷത്രം തെറിച്ച് വീണു..
വീട് വെക്കാന്‍ കുഴിച്ച മണ്ണില്‍ നിന്ന് ഒരു കുഞ്ഞുനക്ഷത്രത്തിന്‍റെ തലയോട്ടി കിട്ടിയതുകൊണ്ട്
ഞാനെന്‍റെ വീടിനു പേരിട്ടു 'നക്ഷത്രബംഗ്ലാവ് '
No comments:
Post a Comment
Note: Only a member of this blog may post a comment.
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.