തെങ്ങോല
Sunday, November 6, 2011
മേല്‍ക്കൂര
നമുക്കിടയില്‍ ശ്വാസം മുട്ടിയ അതേ മഴയായിരുന്നു
നമ്മളെ ചേര്‍ത്ത് കെട്ടിപിടിച്ചതും..
കണ്ണ് തുറക്കുമ്പോഴേക്കും ഞാന്‍ തനിച്ചാവും
മഴയിന്‍ ഞാന്‍ മാത്രം നനഞ്ഞിരിക്കും,
നമ്മളറിയാതെ ആരോ പണിതതാണ്
കറുത്ത ചായമടിച്ച
ഈ മേല്‍ക്കൂര ..
No comments:
Post a Comment
Note: Only a member of this blog may post a comment.
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.